കോട്ടയം ജില്ലാ പോലീസ് – പ്രധാന അറിയിപ്പ്

Mar 24, 2026
കോട്ടയം ജില്ലാ പോലീസ് –  പ്രധാന അറിയിപ്പ്
election-commission
നിയമസഭാ തിരഞ്ഞെടുപ്പ് 2026-നോടനുബന്ധിച്ച് മൈക്ക് അനുമതി (Mike Sanction) നേടുന്നതിന് താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്:
✅ മൈക്ക് അനുമതി ലഭിക്കാൻ SUVIDHA പോർട്ടൽ മാത്രം ഉപയോഗിക്കുക???? https://suvidha.eci.gov.in/
⚠️ THUNA പോർട്ടൽ വഴി അപേക്ഷിക്കരുത്
???? അപേക്ഷിക്കുന്ന വിധം:1️⃣ SUVIDHA Portal-ൽ Assembly Election 2026 തിരഞ്ഞെടുക്കുക
2️⃣ Portal-ിൽ Register ചെയ്യുക
3️⃣ ആവശ്യമായ രേഖകളോടെ Mike Permission-ന് അപേക്ഷ സമർപ്പിക്കുക
4️⃣ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് Mike Sanction അംഗീകാരം നേടുക
5️⃣ താഴെപ്പറയുന്ന Head of Account -ൽ പണം അടച്ച ശേഷം അതിൻ്റെ രസീത് മറ്റ് രേഖകളോടൊപ്പം 'Suvidha' portal -ൽ upload ചെയ്യുക.
Payment Head: 0055-00-103-99
തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കുക – നിയമലംഘനങ്ങൾ ഒഴിവാക്കുക.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.