ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ 16 ന് ബലിപെരുന്നാൾ
അറഫാ സംഗമം ജൂൺ 15 ശനിയാഴ്ച നടക്കും.
സൗദിയിൽ പിറകണ്ടു. ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ 16 ന് ബലിപെരുന്നാൾ. ഒമാനിൽ ബലിപെരുന്നാൾ ജൂൺ 17 തിങ്കളാഴ്ച. അറഫാ സംഗമം ജൂൺ 15 ശനിയാഴ്ച നടക്കും.


