എസ് എസ് കെയില്‍ സിവില്‍ എഞ്ചിനീയര്‍ നിയമനം

കരാർ നിയമനം

Feb 20, 2025
എസ് എസ് കെയില്‍ സിവില്‍ എഞ്ചിനീയര്‍ നിയമനം
appointment

കോഴിക്കോട് :  സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ ഓഫീസില്‍ ഒഴിവുള്ള സിവില്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രോജക്ട് എഞ്ചിനീയറെ നിയമിക്കുന്നു. യോഗ്യത : ബി.ടെക് ഇന്‍-സിവില്‍ എഞ്ചിനീയറിംഗ് (പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന). ഫെബ്രുവരി  24 ന് ഈസ്റ്റ് നടക്കാവിലെ ജില്ലാ ഓഫീസില്‍  ഇന്റര്‍വ്യൂ നടക്കും. രാവിലെ 10 മണിക്ക്  ജില്ലാ പ്രോജക്ട് ഓഫീസില്‍  അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.