കാനറ ബാങ്കിൽ 3500 ഒഴിവുകൾ കേരളത്തിലും അവസരങ്ങൾ

കാനറ ബാങ്കിൽ 3500 ഒഴിവുകൾ കേരളത്തിലും അവസരങ്ങൾ

Sep 28, 2025

കാനറ ബാങ്കിൽ 3500 ഒഴിവുകൾ കേരളത്തിലും അവസരങ്ങൾ

പൊതു മേഖല ബാങ്കായ കാനറ ബാങ്ക്, ഗ്രാജുവേറ്റ് അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു, 

ആകെ 3500 ഒഴിവുകൾ കേരളത്തില്‍  243 ഒഴിവുകൾ

 യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അപേക്ഷകർ 01.01.2022 നും 01.09.2025 നും ഇടയില്‍ ബിരുദം നേടിയിരിക്കണം 

പ്രായം: 20 - 28 വയസ്സ് ( SC/ ST/ OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

 സ്റ്റൈപ്പൻഡ്: 15,000 രൂപ

 അപേക്ഷ ഫീസ് - 500 രൂപ, SC/ ST/ PwBD: ഇല്ല മറ്റുള്ളവർ: 

താൽപര്യമുള്ളവർക്ക് ഒക്ടോബർ 12ന് മുൻപായി അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കുക

അക്ഷയ  ന്യൂസ്‌ കേരള മൊബൈൽ ആപ്പ് Download ചെയ്യുവാൻ താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യുക ????
https://play.google.com/store/apps/details?id=com.akshayanewskerala.app