അപേക്ഷ ക്ഷണിച്ചു

Aug 18, 2026
അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ വൺ ഇയർ അഡ്വാൻസ്ഡ് ട്രെയിനിംഗ് പ്രോഗ്രാം ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 1 വൈകിട്ട് 4നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in