അഡ്വക്കേറ്റ് ജനറൽ അഡ്വ ജാജൂ ബാബു

May 19, 2026
അഡ്വക്കേറ്റ് ജനറൽ     അഡ്വ  ജാജൂ ബാബു
advacate genaral

കോട്ടയം വേളൂർ മലയിൽ പടിയിൽ പീ.കെ. കേശവൻ കെ.സരോജിനി ദമ്പതികളുടെ മകൻ Adv . ജാജൂ ബാബുവിനെ അഡ്വക്കേറ്റ് ജനറൽ ആയി സർക്കാർ നിയമിച്ചു. മുഖ്യമന്ത്രി V.D. സതീശൻ അഭി ഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോൾ ഇവർ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. എറണാകളത്തെ ബാബു & ബാബു അഡ്വക്കേറ്റ്സ് എന്ന നിയമ സ്ഥാപനത്തിന്റെ സാരഥിയാണ്. ഭാര്യ എം.യു. വിജയലക്ഷ്മി ഹൈക്കോടതി അഭിഭാഷക. മക്കൾ വിനീത ജിഷ്ണു, ഡള്ളാസിലും സംഗീത ബിപിൻ മെൽബോണിയിലും എൻജീനീയേഴ്സ് ആണ്.അഡ്വ: ശിവജി ബാബു (മുൻ കോട്ടയം SNDP യൂണിയൻ കൗൺസിലർ) സഹോദരൻ ആണ്

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.