കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

ഗസ്റ്റ് ലക്ചറർ ഒഴിവ്

Sep 21, 2024
കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
guest-lecturer-vacancy

മല്ലപ്പള്ളി : ഐ.എച്ച്.ആർ.ഡിയുടെ കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ടെസ്റ്റും ഇൻറ്റർവ്യൂവും നടത്തി ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ഫസ്റ്റ് ക്ലാസ് ബിടെക് ആൻഡ് എംടെക് ആണ് വിദ്യാഭ്യാസ യോഗ്യത. രണ്ടു വർഷത്തെ എൻജിനീയറിംഗ് കോളേജ് അദ്ധ്യാപനം അഭികാമ്യം. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി 23 രാവിലെ 9 ന് കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:  ഫോൺ : 0469 2678983, 2677890.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.