സം​സ്ഥാ​ന​ത്ത് ഈ ​മാ​സം ര​ണ്ടു ദി​വ​സം സ​മ്പൂ​ർ ഡ്രൈ ​ഡേ

​ണ്ട് ദി​വ​സ​വും സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ മ​ദ്യ വി​ൽ​പ്പ​ന​ശാ​ല​ക​ളും അ​ട​ഞ്ഞു​കി​ട​ക്കും

സം​സ്ഥാ​ന​ത്ത് ഈ ​മാ​സം ര​ണ്ടു ദി​വ​സം സ​മ്പൂ​ർ ഡ്രൈ ​ഡേ
two-days-of-total-dry-day-in-the-state-this-month

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഈ ​മാ​സം ര​ണ്ടു ദി​വ​സം സ​മ്പൂ​ർ ഡ്രൈ ​ഡേ. ജൂ​ൺ ഒ​ന്നി​നും നാ​ലി​നു​മാ​ണ് സ​മ്പൂ​ർ​ണ ഡ്രൈ ​ഡേ.മാ​സ ആ​ദ്യം സ്ഥി​രം ഡ്രൈ ​ഡേ​ക്ക് പു​റ​മേ വോ​ട്ടെ​ണ്ണ​ൽ പ​രി​ഗ​ണി​ച്ച് നാ​ലി​നും സ​മ്പൂ​ർ​ണ മ​ദ്യ നി​രോ​ധ​ന ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.ഈ ​ര​ണ്ട് ദി​വ​സ​വും സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ മ​ദ്യ വി​ൽ​പ്പ​ന​ശാ​ല​ക​ളും അ​ട​ഞ്ഞു​കി​ട​ക്കും. നേ​ര​ത്തെ ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചും കേ​ര​ള​ത്തി​ൽ ര​ണ്ട് ദി​വ​സം മ​ദ്യ നി​രോ​ധ​ന​മു​ണ്ടാ​യി​രു​ന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.