ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; അ​വ​സാ​ന​ഘ​ട്ടം ശ​നി​യാ​ഴ്ച

നാ​ളെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​ന്ന് നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ലാ​ണ്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; അ​വ​സാ​ന​ഘ​ട്ടം ശ​നി​യാ​ഴ്ച
lok-sabha-elections-the-final-stage-is-saturday

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ടം നാ​ളെ. ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​മാ​യ ച​ണ്ഡി​ഗ​ഡി​ലെ​യും 57 സീ​റ്റു​ക​ളി​ലാ​ണു നാ​ളെ വി​ധി​യെ​ഴു​ത്ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഹാ​ട്രി​ക് വി​ജ​യം തേ​ടു​ന്ന വാ​രാ​ണ​സി​യി​ലും നാ​ളെ​യാ​ണു വോ​ട്ടെ​ടു​പ്പ്. നാ​ളെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​ന്ന് നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ലാ​ണ്.പ​ഞ്ചാ​ബ് (13), യു​പി (13), ബം​ഗാ​ൾ (ഒ​ന്പ​ത്), ബി​ഹാ​ർ (എ​ട്ട്), ഒ​ഡീ​ഷ (ആ​റ്), ഹി​മാ​ച​ൽ​പ്ര​ദേ​ശ് (നാ​ല്), ജാ​ർ​ഖ​ണ്ഡ് (മൂ​ന്ന്), ച​ണ്ഡി​ഗ​ഡ് (ഒ​ന്ന്) എ​ന്നി​ങ്ങ​നെ​യാ​ണ് ഏ​ഴാം ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം. യു​പി​യി​ലും ബി​ഹാ​റി​ലും ബി​ജെ​പി സ​ഖ്യ​ത്തി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലും ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ട്ട​ക​ളി​ലു​മാ​ണ് വോ​ട്ടെ​ടു​പ്പ്.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.