മാഹിപ്പാലം വഴിയുള്ള വാഹന ഗതാഗത നിരോധനം 19 വരെ നീട്ടി
അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിനുവേണ്ടി 29 മുതൽ ആരംഭിച്ച മാഹിപ്പാലം വഴിയുള്ള വാഹന ഗതാഗത നിരോധനം 19 വരെ നീട്ടി
കണ്ണൂർ :മാഹിപ്പാലത്തിന്റെ അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിനുവേണ്ടി 29 മുതൽ ആരംഭിച്ച മാഹിപ്പാലം വഴിയുള്ള വാഹന ഗതാഗത നിരോധനം 19 വരെ നീട്ടിയതായി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.