ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് 23-10-2025, 24-10-2-25 തീയതികളിലായി കോട്ടയം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങളും മറ്റ് നിയന്ത്രണങ്ങളും
വിശദ വിവരങ്ങള്‍ക്കായി പോസ്റ്റ് ഓപ്പണ്‍ ചെയ്തു വായിക്കുക.
