ഓണം കളറാക്കിക്കോളീൻ മക്കളെ....ആ​ഗസ്റ്റ് 21 ന് യൂണിഫോം വേണ്ട :വിദ്യാഭ്യാസമന്ത്രി എൻ ഷംസുദീൻ

Aug 17, 2026
ഓണം കളറാക്കിക്കോളീൻ മക്കളെ....ആ​ഗസ്റ്റ് 21 ന് യൂണിഫോം വേണ്ട :വിദ്യാഭ്യാസമന്ത്രി എൻ ഷംസുദീൻ
N SHAMSUDEEN MINISTER EDUCATION

 

ഓണം കളറാക്കിക്കോളീൻ മക്കളെ.......
സംസ്ഥാനത്തെ സ്കൂളുകളിൽ ഈ വർഷത്തെ ഓണാഘോഷ ദിനമായ ആ​ഗസ്റ്റ് 21 ന് കുട്ടികളുടെ ആ​ഗ്രഹ പ്രകാരം യൂണിഫോം അല്ലാത്ത വസ്ത്രങ്ങൾ ധരിക്കാനുള്ള നിർ​ദ്ദേശം നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി

സ്കൂൾ കുട്ടികൾക്ക് ഓണാഘോഷം കളറാക്കാം! 21ന് യൂണിഫോം വേണ്ട, ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്ന് മന്ത്രി

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.