കോരുത്തോട് പള്ളിപ്പടി,പുതുപ്പറമ്പിൽ വർഗ്ഗീസ് പി ജെ . (മുട്ടുചിറ കുഞ്ഞേട്ടൻ, 87 ) നിര്യാതനായി.

കോരുത്തോട്:കോരുത്തോട് പള്ളിപ്പടി,പുതുപ്പറമ്പിൽ വർഗ്ഗീസ് പി ജെ . (മുട്ടുചിറ കുഞ്ഞേട്ടൻ, 87 ) നിര്യാതനായി. സംസ്കാരകർമ്മങ്ങൾ നാളെ, 07.07.2025,തിങ്കൾ രാവിലെ 9.30 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കോരുത്തോട് സെന്റ് ജോർജ് ദൈവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.ഭാര്യ :ഏലിക്കുട്ടി .മക്കൾ :റൂബി റെജി ,ബെന്നി വര്ഗീസ് ,ജിബി വർഗീസ് മരുമക്കൾ :റെജിമോൻ ജേക്കബ് ,ജെസിയമ്മ ബെന്നി ,സിനോബി സെബാസ്റ്റ്യൻ (അക്ഷയ സെന്റർ കോരുത്തോട് )