ഫേസ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോണിന്റെ മാതാവ് ത്രേസമ്മ ജോൺ മൊറായിസ് (86) അന്തരിച്ചു
സംസ്കാര പ്രാർത്ഥനകൾ 11/04/2025 വെള്ളിയാഴ്ച്ച കാലത്ത് 9 മണിക്ക് വീട്ടിൽ ആരംഭിക്കും തുടർന്ന് പൂവാർ സെന്റ് ബെർത്തലോമിയോ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും

പൂവാർ :പൂവാർ വാരിവിള, മദർ തെരേസ നഗർ 'ശ്രാവണ'ത്തിൽ പരേതനായ ജോൺ മൊറായിസ് ന്റെ ഭാര്യ ത്രേസമ്മ ജോൺ മൊറായിസ് (86) അന്തരിച്ചു . സംസ്കാര പ്രാർത്ഥനകൾ 11/04/2025 വെള്ളിയാഴ്ച്ച കാലത്ത് 9 മണിക്ക് വീട്ടിൽ ആരംഭിക്കും തുടർന്ന് പൂവാർ സെന്റ് ബെർത്തലോമിയോ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും .
മക്കൾ : മര്യപുഷ്പം,,ഫ്ലോറൻസി,ബല്ലാമ്മ,നിർമ്മല,സ്റ്റീഫൻ മൊറായിസ് ( ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെണ്ണേഴ്സ് സംസ്ഥാന പ്രസിഡന്റ് ,ഡയറക്ടർ - അക്ഷയ ന്യൂസ് കേരളാ) ,സുനിൽ മൊറായിസ് ,ടോമി മൊറായിസ്.
ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെണ്ണേഴ്സ് സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി .
അക്ഷയ ന്യൂസ് കേരളയുടെയും ഇ വോയിസ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെയും ആദരാഞ്ജലികൾ