ഉമ്മികുപ്പ കരിനാട്ട് തോമസ് ജോസഫ് (തൊമ്മച്ചൻ -85 ) നിര്യാതനായി

ഏപ്രിൽ 11 വെള്ളിയാഴ്ച 11 മണിക്ക് ഭവനത്തിൽ മൃതസംസ്ക്കാര ശുശ്രൂഷ ആരംഭിക്കുന്നതും തുടർന്ന് ഉമ്മികുപ്പ ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

Apr 9, 2025
ഉമ്മികുപ്പ കരിനാട്ട് തോമസ് ജോസഫ് (തൊമ്മച്ചൻ -85 ) നിര്യാതനായി

മുക്കൂട്ടുതറ :ഉമ്മികുപ്പ കരിനാട്ട് തോമസ് ജോസഫ് (തൊമ്മച്ചൻ -85 ) നിര്യാതനായി .ഏപ്രിൽ 11 വെള്ളിയാഴ്ച 11 മണിക്ക് ഭവനത്തിൽ മൃതസംസ്ക്കാര ശുശ്രൂഷ ആരംഭിക്കുന്നതും തുടർന്ന് ഉമ്മികുപ്പ ലൂർദ് മാതാ  പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചുമണിമുതൽ  ആദരാഞ്ജലികൾ അർപ്പിക്കാവുന്നതാണ്. .ഭാര്യ ജമ്മാക്കുട്ടി  കൊരട്ടി വാളിക്കൽ കുടുംബാംഗം .മക്കൾ :ഷാജി, ഷിബി, ഷാനിച്ചൻ, ഷിമ്മിച്ചൻ

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.