എരുമേലി കാടാശ്ശേരി കെ സി മാത്യു ( കുഞ്ഞൂട്ടിചേട്ടൻ- 92) നിര്യാതനായി,
സംസ്കാരം നാളെ ജൂലൈ 10 വ്യാഴാഴ്‌ച രാവിലെ പത്ത് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം എരുമേലി അസംപ്ഷൻ ഫൊറോനാപ്പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയിൽ

എരുമേലി :ഓരുങ്കൽ കടവ് കാടാശ്ശേരി കെ സി മാത്യു ( കുഞ്ഞൂട്ടിചേട്ടൻ- 92) നിര്യാതനായി .സംസ്കാരം നാളെ ജൂലൈ 10 വ്യാഴാഴ്‌ച രാവിലെ പത്ത് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം എരുമേലി അസംപ്ഷൻ ഫൊറോനാപ്പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയിൽ നടക്കും .ഭാര്യ പരേതയായ അന്നമ്മ ചേനപ്പാടി പുന്നമറ്റത്തിൽ കുടുംബാംഗമാണ് . .മക്കൾ :ലൈസ (കുടമാളൂർ വൈപ്പശേരി ),ഉഷ (മണിമല ഏറത്തേടത്ത് ),സജി (എരുമേലി ).മരുമക്കൾ : തോമസ് സെബാസ്റ്റ്യൻ (കുടമാളൂർ വൈപ്പശേരി ), ബെന്നി (മണിമല ഏറത്തേടത്ത് ), ജെസി വെങ്ങാലൂർ ചോറ്റി .