ആരോഗ്യ സർവകലാശാല വാർത്തകൾ
പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
പരീക്ഷാ ടൈം ടേബിൾ
രണ്ടാംവർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ, എം.ഫിൽ. സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് 1 (സപ്ലിമെന്ററി-2018 സ്കീം) പരീക്ഷ, എം.ഫിൽ. ക്ലിനിക്കൽ സൈക്കോളജി പാർട്ട് 1 (സപ്ലിമെന്ററി-2017 സ്കീം) പരീക്ഷ, എം. ഫിൽ. ക്ലിനിക്കൽ സൈക്കോളജി പാർട്ട് 2 (സപ്ലിമെന്ററി) (2017 സ്കീം) പരീക്ഷ, ഫൈനൽ പ്രൊഫഷണൽ ബി.യു.എം.എസ്. ഡിഗ്രി (2016 സ്കീം-റെഗുലർ/സപ്ലിമെന്ററി) പരീക്ഷ, ഫസ്റ്റ് സെമസ്റ്റർ ബി.ഫാം. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി-2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
തിയറി പരീക്ഷാ ടൈം ടേബിൾ
ഫസ്റ്റ് സെമസ്റ്റർ എം.ഫാം. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷ (2019 സ്കീം), തേർഡ് സെമസ്റ്റർ ബി.ഫാം. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷ (2017 സ്കീം), ഫസ്റ്റ് പ്രൊഫഷണൽ ബി.എസ്.എം. എസ്. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷ, ഫസ്റ്റ് സെമസ്റ്റർ എം.ഫാം. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷ (2019 സ്‌കീം) എന്നിവയുടെ തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.