അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
കാസർഗോഡ് ജില്ലയിൽ പടന്നക്കാട് C K nair Arts and management college ൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അനുമതിയോടെ പുതിയതായി ആരംഭിക്കുന്ന B COM computer application കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. അഡ്മിഷൻ എടുക്കാൻ താത്പര്യം ഉള്ള സ്റ്റുഡന്റസ് എത്രയും പെട്ടെന്ന് കോളേജ് ഓഫീസുമായോ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടേണ്ടതാണ് 9447448758 9846577664 9447653021 9605575794 O467 2281122


