ജസ്ന തിരോധാന സംഭവത്തിൽ ജസ്നയുടെ അച്ഛന്റെ വാദങ്ങൾ തള്ളി സിബിഐ
ജസ്ന തിരോധാനം; രക്തംപുരണ്ട വസ്ത്രങ്ങൾ കണ്ടെത്തിയിട്ടില്ല, അച്ഛന്റെ വാദങ്ങൾ തള്ളി സിബിഐ
![ജസ്ന തിരോധാന സംഭവത്തിൽ ജസ്നയുടെ അച്ഛന്റെ വാദങ്ങൾ തള്ളി സിബിഐ](https://akshayanewskerala.in/uploads/images/202404/image_870x_66222804bdf55.jpg)
പത്തനംതിട്ട :ജസ്ന തിരോധാന സംഭവത്തിൽ ജസ്നയുടെ അച്ഛന്റെ വാദങ്ങൾ തള്ളി സിബിഐ .രക്തംപുരണ്ട വസ്ത്രങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. ജസ്ന ഗർഭിണിയായിരുന്നില്ലെന്നും സിബിഐ പറഞ്ഞു.ചില പ്രധാന കാര്യങ്ങൾ സിബിഐ അന്വേഷിച്ചിട്ടില്ലെന്ന് ജെസ്നയുടെ അച്ഛൻ പറഞ്ഞത്.സിബിഐ ഇൻസ്പെക്ടർ നിപുൽ ശങ്കർ കോടതിയിൽ നേരിട്ട് ഹാജരായി. കേസിൽ 29ന് വിധി പറയും
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)