സെബിയില്‍ 97 ഓഫീസര്‍ ഒഴിവുകള്‍; ശമ്പളം 89,150 രൂപ വരെ

97 ഓഫീസര്‍ ഗ്രേഡ് എ തസ്തികയിലാണ് ഒഴിവുകള്‍. ഔദ്യോഗിക വെബ്‌സെറ്റ് വഴി അപേക്ഷിക്കാം

Jun 24, 2024
സെബിയില്‍ 97 ഓഫീസര്‍ ഒഴിവുകള്‍; ശമ്പളം 89,150 രൂപ വരെ
97-officer-vacancies-in-sebi-salary-up-to-rs-89-150

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ ഒഴിവുകള്‍. 97 ഓഫീസര്‍ ഗ്രേഡ് എ തസ്തികയിലാണ് ഒഴിവുകള്‍. ഔദ്യോഗിക വെബ്‌സെറ്റ് വഴി അപേക്ഷിക്കാം.62 ഒഴിവുകള്‍, വിദ്യാഭ്യാസ യോഗ്യത- ലോ/എന്‍ജിനീയറിങ് ബിരുദം/സിഎ/ സിഎഫ്എ/ സിഎസ്/കോസ്റ്റ് അക്കൗണ്ടന്റ് 

  • ഐടി
  • 24 ഒഴിവുകള്‍, യോഗ്യത: എന്‍ജിനിയറിങ് ബിരുദം/എംസിഎ ഏതെങ്കിലം വിഷയത്തില്‍ ബിരുദവും കംപ്യൂട്ടര്‍/ഐടിയില്‍ പിജിയും

    ലീഗല്‍

    5 ഒഴിവുകള്‍, യോഗ്യത: നിയമ ബിരുദം

    • റിസര്‍ച്ച്:

    2 ഒഴിവുകള്‍, യോഗ്യത- സ്റ്റാറ്റിസ്റ്റിക്‌സ്/ഇക്‌ണോമിക്‌സ്/ കൊമേഴ്‌സ്/ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ഫിനാന്‍സ്)പിജി

    • ഒഫീഷ്യല്‍ ലാംഗ്വേജ്

    2 ഒഴിവുകള്‍, യോഗ്യത-ഹിന്ദിയില്‍ പിജി

    • എന്‍ജിനീയറിങ്(ഇലക്ട്രിക്കല്‍)

    2 ഒഴിവുകള്‍, യോഗ്യത- ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങിന്‍ ബിടെക്ക്

    പ്രായപരിധി- 2024 മാര്‍ച്ച് 31ന് 30 വയസ് കവിയരുത്. എസ്‌സി, എസ്ടി(എന്‍സിഎല്‍) വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

    ശമ്പളം 44500 -89150 രൂപ വരെ ഇതോടൊപ്പം മറ്റ് അലവന്‍സുകളും ഉണ്ടായിരിക്കും

    രണ്ടുഘട്ടമായുള്ള ഓണ്‍ലൈൻപരീക്ഷയും ശേഷം ഇന്റര്‍വ്യൂവും ഉണ്ടായിരിക്കും

    പരീക്ഷ കേന്ദ്രങ്ങള്‍- തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍, കോട്ടയം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്രമുണ്ട്

    അപേക്ഷഫീസ്- 1000 രൂപ പട്ടിക വിഭാഗം, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 100 രൂപ അപേക്ഷ ഫീസ് വിശദവിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.sebi.gov.in/

    അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ 30

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.