70-ാമത് നെഹ്റു ട്രോഫി ജലോത്സവം:

Sep 26, 2024
70-ാമത് നെഹ്റു ട്രോഫി ജലോത്സവം:
70-ാമത് നെഹ്റു ട്രോഫി ജലോത്സവം:

70-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ട്രാക്കും ഹീറ്റ്‌സും വള്ളങ്ങളുടെ ഹീറ്റ്‌സുകളും ട്രാക്കുകളും ചുണ്ടന്‍ 

ഹീറ്റ്സ് 1 ട്രാക്ക് 1- പായിപ്പാടന്‍ നമ്പര്‍ 2 ട്രാക്ക് 2- ആലപ്പാടന്‍ ട്രാക്ക് 3- ആയാപറമ്പ് പാണ്ടി ട്രാക്ക് 4- ആനാരി 

ഹീറ്റ്സ് 2 ട്രാക്ക് 1- ശ്രീവിനായകന്‍ ട്രാക്ക് 2- ചമ്പക്കുളം ട്രാക്ക് 3- സെന്റ് ജോര്‍ജ് ട്രാക്ക് 4- ജവഹര്‍ തായങ്കരി

ഹീറ്റ്സ് 3 ട്രാക്ക് 1- ചെറുതന ചുണ്ടന്‍ ട്രാക്ക് 2- തലവടി ചുണ്ടന്‍ ട്രാക്ക് 3- സെന്റ് പയസ് ടെന്‍ത് ട്രാക്ക് 4- പായിപ്പാടന്‍

ഹീറ്റ്സ് 4 ട്രാക്ക് 1- നിരണം ചുണ്ടന്‍ ട്രാക്ക് 2- വീയപുരം ട്രാക്ക് 3- നടുഭാഗം ട്രാക്ക് 4- കരുവാറ്റ

ഹീറ്റ്സ് 5 ട്രാക്ക് 1- വലിയദിവാന്‍ജി ട്രാക്ക് 2- --(വള്ളമില്ല) ട്രാക്ക് 3- മേല്‍പ്പാടം ട്രാക്ക് 4- കാരിച്ചാല്‍ *

ചുരുളന്‍

ഫൈനല്‍ മാത്രം ട്രാക്ക് 1- -- (വള്ളമില്ല) ട്രാക്ക് 2- മൂഴി ട്രാക്ക് 3- വേലങ്ങാടന്‍ ട്രാക്ക് 4- കോടിമത *

ഇരുട്ടുകുത്തി എ ഗ്രേഡ്*(ഫൈനല്‍ മാത്രം) ട്രാക്ക് 1- മൂന്ന് തൈക്കല്‍ ട്രാക്ക് 2- മാമ്മൂടന്‍ ട്രാക്ക് 3- തുരുത്തിത്തറ ട്രാക്ക് 4- പി.ജി. കണ്ണന്‍

ഇരുട്ടുകുത്തി ബി ഗ്രേഡ്* ഹീറ്റ്സ് 1 ട്രാക്ക് 1- പുത്തന്‍ പറമ്പില്‍ ട്രാക്ക് 2- ഡാനിയേല്‍ ദ ഗ്രേറ്റ് ട്രാക്ക് 3- പൊഞ്ഞനത്തമ്മ ട്രാക്ക് 4- സെന്റ്. സെബാസ്റ്റ്യന്‍ നം.01

 ഹീറ്റ്സ് 2 ട്രാക്ക് 1- വെണ്ണയ്ക്കലമ്മ ട്രാക്ക് 2- വലിയ പണ്ഡിതന്‍ ട്രാക്ക് 3- ജലറാണി ട്രാക്ക് 4- തുരുത്തിപ്പറമ്പ് ഹീറ്റ്സ് 3

 ട്രാക്ക് 1- ശ്രീ മുത്തപ്പന്‍ ട്രാക്ക് 2- സെന്റ് ജോസഫ് ട്രാക്ക് 3- ഗോതുരുത്ത് പുത്രന്‍ ട്രാക്ക് 4- ഹനുമാന്‍ നം.1

ഹീറ്റ്സ് 4 ട്രാക്ക് 1- കുറുപ്പ് പറമ്പന്‍ ട്രാക്ക് 2- ശരവണന്‍ ട്രാക്ക് 3- ഡാനിയേല്‍ ട്രാക്ക് 4- ശ്രീ ഗുരുവായൂരപ്പന്‍ *ഇരുട്ടുകുത്തി സി ഗ്രേഡ്*

ഹീറ്റ്സ് 1 ട്രാക്ക് 1- ഹനുമാന്‍ നം.2 ട്രാക്ക് 2- ശ്രീമുരുകന്‍ ട്രാക്ക് 3- സെന്റ് ജോസഫ് നം.2 ട്രാക്ക് 4- ഗോതുരുത്ത്

ഹീറ്റ്സ് 2 ട്രാക്ക് 1- ജിബി തട്ടകന്‍ ട്രാക്ക് 2- കാശിനാഥന്‍ ട്രാക്ക് 3- മയില്‍പ്പീലി ട്രാക്ക് 4- ചെറിയ പണ്ഡിതന്‍

ഹീറ്റ്സ് 3 ട്രാക്ക് 1- വടക്കുംപുറം ട്രാക്ക് 2- -- (വള്ളമില്ല) ട്രാക്ക് 3- ഇളമുറത്തമ്പുരാന്‍ പമ്പാവാസന്‍ ട്രാക്ക് 4- മയില്‍വാഹനന്‍ 

ഹീറ്റ്സ് 4 ട്രാക്ക് 1- -- (വള്ളമില്ല) ട്രാക്ക് 2- സെന്റ് സെബാസ്റ്റ്യന്‍ നം.2 ട്രാക്ക് 3- മടപ്ലാത്തുരുത്ത് ട്രാക്ക് 4- ശ്രീഭദ്ര *വെപ്പ് എ ഗ്രേഡ്*

ഹീറ്റ്സ് 1 ട്രാക്ക് 1- ആശ പുളിക്കക്കളം ട്രാക്ക് 2- മണലില്‍ ട്രാക്ക് 3- കടവില്‍ സെന്റ് ജോര്‍ജ് ട്രാക്ക് 4- അമ്പലക്കാടന്‍

ഹീറ്റ്സ് 2 ട്രാക്ക് 1- നവജ്യോതി ട്രാക്ക് 2- ഷോട്ട് പുളിക്കത്തറ ട്രാക്ക് 3- -- (വള്ളമില്ല) ട്രാക്ക് 4- പഴശ്ശിരാജ *വെപ്പ് ബി ഗ്രേഡ്* ഫൈനല്‍ മാത്രം

ട്രാക്ക് 1- പുന്നത്ര പുരയ്ക്കല്‍ ട്രാക്ക് 2- പി.ജി കരിപ്പുഴ ട്രാക്ക് 3- ചിറമേല്‍ തോട്ടുകടവന്‍ ട്രാക്ക് 4- എബ്രഹാം മൂന്ന് തൈക്കല്‍ *തെക്കനോടി തറ* ഫൈനല്‍ മാത്രം

ട്രാക്ക് 1- കാട്ടില്‍ തെക്കേതില്‍ ട്രാക്ക് 2- സാരഥി ട്രാക്ക് 3- ദേവസ് തെക്കനോടി ട്രാക്ക് 4- -- (വള്ളമില്ല) *തെക്കനോടി കെട്ട്*

ഫൈനല്‍ മാത്രം ട്രാക്ക് 1- കാട്ടില്‍ തെക്ക് ട്രാക്ക് 2- ചെല്ലിക്കാടന്‍ ട്രാക്ക് 3- പടിഞ്ഞാറേ പറമ്പന്‍ ട്രാക്ക് 4- കമ്പനി സമയത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമെത്തുന്ന വള്ളങ്ങളുടെ ഫൈനല്‍ ട്രാക്കുകള്‍. സമയത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമെത്തുന്ന 16 ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക.

 ട്രാക്ക് ചുവടെ: ചുണ്ടന്‍ 16,15,14,13 ട്രാക്ക് 1- 13 ട്രാക്ക് 2- 15 ട്രാക്ക് 3- 16 ട്രാക്ക് 4- 14 ചുണ്ടന്‍ 12,11,10,09 ട്രാക്ക് 1- 12 ട്രാക്ക് 2- 09 ട്രാക്ക് 3- 11 ട്രാക്ക് 4- 10 ചുണ്ടന്‍ 08,07,06,05 ട്രാക്ക് 1- 08 ട്രാക്ക് 2- 05 ട്രാക്ക് 3- 07 ട്രാക്ക് 4- 06 ചുണ്ടന്‍ 04,03,02,01 ട്രാക്ക് 1- 04 ട്രാക്ക് 2- 01 ട്രാക്ക് 3- 02 ട്രാക്ക് 4- 03 വെപ്പ് എ ഫൈനല്‍ ട്രാക്ക് 1- 01 ട്രാക്ക് 2- 04 ട്രാക്ക് 3- 03 ട്രാക്ക് 4- 02 ഇരുട്ടുകുത്തി സി ഫൈനല്‍ ട്രാക്ക് 1- 03 ട്രാക്ക് 2- 04 ട്രാക്ക് 3- 01 ട്രാക്ക് 4- 02 ഇരുട്ടുകുത്തി ബി ഫൈനല്‍ ട്രാക്ക് 1- 03 ട്രാക്ക് 2- 02 ട്രാക്ക് 3- 04 ട്രാക്ക് 4- 01