കയര്‍ഫെഡ് ഓണ വിപണിയില്‍ 30% മുതല്‍ വിലക്കുറവ്......ആനുകൂല്യം സെപ്തംബര്‍ 30 വരെ മാത്രം.

Sep 7, 2024
കയര്‍ഫെഡ് ഓണ വിപണിയില്‍ 30% മുതല്‍ വിലക്കുറവ്......ആനുകൂല്യം സെപ്തംബര്‍ 30 വരെ മാത്രം.

മലപ്പുറം കയര്‍ഫെഡ് ഷോറൂമില്‍ ഓണ വിപണനമേള തുടങ്ങി. കയര്‍ഫെഡ് മെത്തകള്‍ക്ക് 30% മുതല്‍ 50% വരെ വിലക്കുറവ് ലഭിക്കും.  6,800/- രൂപ വിലയുള്ള കയര്‍ഫെഡ് ലൈഫ് ഡബിള്‍ കോട്ട് മെത്ത വാങ്ങുമ്പോള്‍ അതേ അളവിലുള്ള ഒരു മെത്ത സൗജന്യമായി ലഭിക്കും. കയര്‍ ഉല്‍പ്പനങ്ങള്‍ക്ക് 20% ഡിസ്‌കൗണ്ട് ഉണ്ട്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്കും കയര്‍ സംഘം ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും പ്രത്യേക ഡിസ്‌കൗണ്ട്. ആനുകൂല്യം സെപ്തംബര്‍ 30 വരെ മാത്രം. ഫോണ്‍ നം. 0483 2731806, 9746022310

Prajeesh N K MADAPPALLY