സിവിൽ എൻജിനീയറിങ്ങിൽ പി എച്ച് ഡി നേടി പി എ അമലു

കോട്ടയം :കർണാടക എൻ ഐ ടി യിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ പി എച്ച് ഡി നേടി പി എ അമലു .മറിയപ്പള്ളി അമലു കോട്ടേജിൽ പ്രസന്നകുമാറിന്റെയും നാട്ടകം അക്ഷയ സെന്റർ സംരംഭക ജിജിമോളുടെയും മകളാണ് ഡോ .അമലു .ഡോ .മനു കെ സാജനാണ് ഭർത്താവ് .കോളേജ് ഓഫ് എൻജിനീയറിംഗ് തിരുവനന്തപുരത്തുനിന്നുമാണ് എം ടെക് പാസായത് .
ഡോ .അമലുവിന് അക്ഷയ ന്യൂസ് കേരളയുടെ അഭിനന്ദനങ്ങൾ ....
ഒരു മുതൽമുടക്കമില്ലാതെ ...
നിങ്ങളുടെ സംരംഭത്തിൽ അധിക വരുമാനം ലഭിക്കുന്നതിന്
ഇ വോയിസ് നൽകുന്ന 5 അവസരങ്ങൾ
1.ഡിജിറ്റൽ സിഗ്നേച്ചർ പാർട്ട്ണർ ആകുന്നതിലൂടെ 40% കമ്മിഷൻ സംരംഭകർക്ക് അഡിഷണലായി ലഭിക്കുന്നു. പോർട്ടൽ ലഭിക്കുന്നതിനായ്
ആധാർ കാർഡ്
പാൻകാർഡ്
മൊബൈൽ നമ്പർ എന്നിവ 8547 733 220 എന്ന വാട്സ്ആപ്പ് നമ്പറിലേകോ, [email protected] എന്ന ഇ മെയിലിലേക്കോ അയക്കുക മാത്രം ചെയ്താൽ മതി. ഇ വോയ്സ് നിങ്ങൾക്ക് പോർട്ടൽ സൗജന്യമായി തയ്യാറാക്കി നൽകുന്നു.
2. PAN കാർഡ് ചെയ്യുന്നതിനുള്ള പോർട്ടൽ സൗജന്യമായി തയ്യാറാക്കി നൽകുന്നു.
3. സീൽ
ഇ വോയിസുമായി ടൈഅപ്പ് ആവുക വഴി രണ്ട് ദിവസത്തിനുള്ളിൽ സീൽ നിങ്ങളുടെ സെൻ്ററിൽ കൊറിയർ വഴി ലഭിക്കുന്നു.
4. ന്യൂസ് പേപ്പർ ആഡ്
5. ബാങ്ക് ലോൺ പ്രോജക്ട്
എന്നിവ E Voice ലൂടെ ലഭികുന്നു