ബക്കളം മാടവളപ്പിൽ യശോദ (78) അന്തരിച്ചു

സംസ്കാരം : വ്യാഴം വൈകിട്ട് 6 മണിക്ക് പുന്നക്കുളങ്ങര കുറുക്കൻ ചാൽ ശ്മശാനത്തിൽ.

Feb 5, 2026
ബക്കളം മാടവളപ്പിൽ യശോദ (78) അന്തരിച്ചു

ബക്കളം മാടവളപ്പിൽ യശോദ (78) അന്തരിച്ചു. സംസ്കാരം : വ്യാഴം വൈകിട്ട് 6 മണിക്ക് പുന്നക്കുളങ്ങര കുറുക്കൻ ചാൽ ശ്മശാനത്തിൽ. 

ഭർത്താവ്: 
പരേതനായ കുമാരൻ. 

മക്കൾ : അനിൽകുമാർ , ഗിരീഷ് കുമാർ (മുത്തൂസ് ടെയ്ലേഴ്സ് ബക്കളം), രാജേഷ് ബക്കളം (അക്ഷയ സംരംഭകൻ ബക്കളം, അക്ഷയ ന്യൂസ് കേരള ബ്ലോക്ക് കോർഡിനേറ്റർ,   പ്രസിഡൻ്റ് പ്രസ്ഫോറം തളിപ്പറമ്പ്, ദേശാഭിമാനി ഏരിയ ലേഖകൻ), രാജീവ് കുമാർ (അബുദാബി), ദിലീപ് കുമാർ  (ആർമി),
ജിനീഷ് കുമാർ (ആർമി).

മരുമക്കൾ: 
കെ അനിത, കെ സിന്ധു, വി വി ഷീജ  (അക്ഷയ കേന്ദ്രം ബക്കളം), കെ ജീജ (ഹെൽത്ത് ഇൻസ്പക്ടർ പട്ടുവം), കെ സൗമ്യ ( അധ്യാപിക, പി കെ വി എസ് എം യു പി സ്കൂൾ ഇരിണാവ് ), ജിഷ നടക്കൽ (അധ്യാപിക, മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്). 

മൃതദേഹം വ്യാഴാഴ്ച 3 മണിക്ക് തറവാട്ട് വീട്ടിൽ പൊതുദർശനത്തിന് വെക്കും.

 

Prajeesh N K MADAPPALLY