അദ്ധ്യാപക ഒഴിവ്
അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് തപാൽ മാർഗമോ നേരിട്ടോ 18ന് മുമ്പ് സമർപ്പിക്കണം.
![അദ്ധ്യാപക ഒഴിവ്](https://akshayanewskerala.in/uploads/images/202405/image_870x_6639e91aba1d8.jpg)
തൊടുപുഴ: ന്യൂമാൻ കോളേജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, ഹിന്ദി, ഫിസിക്കൽ എഡ്യുക്കേഷൻ, സംസ്കൃതം വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചർ ഒഴിവുണ്ട്.. www.newmancollege.ac.in എന്ന കോളേജ് വെബ്സൈറ്റിലുള്ള അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് തപാൽ മാർഗമോ നേരിട്ടോ 18ന് മുമ്പ് സമർപ്പിക്കണം. ഉദ്യോഗാർത്ഥികൾ എറണാകുളം ഡെപ്യൂട്ടി ഡയറക്ടറേറ്റിലും രജിസ്റ്റർ ചെയ്യണം.
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)