ലേബര്‍ കോടതി വിചാരണ
മെയ് 24ന് രാവിലെ 11 മണിക്ക് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ
കോഴിക്കോട് : ലേബർ കോടതി പ്രിസൈഡിങ് ഓഫീസറായ രാജീവ് ജയരാജ് (ജില്ലാ ജഡ്ജ്) മെയ് 24ന് രാവിലെ 11 മണിക്ക് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ വെച്ച് തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിങിൽ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യും


