അദ്ധ്യാപക ഒഴിവ്
നങ്കിസിറ്റി എസ്. എൻ ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക് അദ്ധ്യാപകന്റെ ഒരു ഒഴിവുണ്ട്

ഇടുക്കി : നങ്കിസിറ്റി എസ്. എൻ ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക് അദ്ധ്യാപകന്റെ ഒരു ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം 15നകം എസ് എൻ ഡി പി യോഗം തൊടുപുഴ യൂണിയൻ ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.എൻ എഡ്യുക്കേഷണൽ ഓഫീസിൽ ലഭിക്കേണ്ടതാണ്.