ജൈവക്കൃഷി സർട്ടിഫിക്കറ്റ് കോഴ്സ്

ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ട് 'വിള സുസ്ഥിരതയ്ക്കുള്ള ജൈവ ഇടപെടലുകൾ' എന്ന വിഷയത്തിൽ മൂന്ന് മാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു

May 8, 2024
ജൈവക്കൃഷി സർട്ടിഫിക്കറ്റ് കോഴ്സ്
organic-agriculture-certificate-course

തൃശൂർ: കാർഷിക സർവകലാശാല വിജ്ഞാന വ്യാപന ഡയറക്ടറേറ്റിന് കീഴിലുള്ള മണ്ണുത്തി സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ട് 'വിള സുസ്ഥിരതയ്ക്കുള്ള ജൈവ ഇടപെടലുകൾ' എന്ന വിഷയത്തിൽ മൂന്ന് മാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. കോഴ്‌സിന്റെ രണ്ടാമത്തെ ബാച്ചിലേക്കായി പ്ലസ്ടു /തത്തുല്യ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷൻ ഫീസ് 100 രൂപയും രജിസ്‌ട്രേഷൻ സ്വീകരിക്കുന്ന പക്ഷം കോഴ്‌സ് ഫീസ് 4,000 രൂപയും അടയ്ക്കണം. (തുക തിരികെ നൽകില്ല.) കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഇ സർട്ടിഫിക്കറ്റ് നൽകും. ജൈവ ഫാമുകളിലെ ജോലിക്കും സംരംഭങ്ങൾക്കും ഈ കോഴ്‌സ് വഴിയൊരുക്കും. ഫോൺ : 04872371104. വെബ് സൈറ്റ് : https://cti.kau.in/

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.