എം.ഇ.എസ് കോളേജിലെ കൊമേഴ്സ് വിഭാഗത്തിൽ ഗസ്റ്റ് ലക്ച്ചററുടെ ഒഴിവ്
നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന
നെടുങ്കണ്ടം: എം.ഇ.എസ് കോളേജിലെ കൊമേഴ്സ് വിഭാഗത്തിൽ ഒഴിവുള്ള ഗവ. ഗസ്റ്റ് അദ്ധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവർ നാളെ രാവിലെ 10.30ന് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് കോളേജ് ഓഫീസിൽ ഹാജരാകണം. നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. ഫോൺ: 9400056715.