റെക്കോര്‍ഡ് കുറിച്ച് ഓഹരി സൂചികകള്‍
ചരിത്രത്തില്‍ ആദ്യമായി സെന്‍സെക്സ് 80,000 കടന്നു.
മുംബൈ: റെക്കോര്‍ഡ് കുറിച്ച് ഓഹരി സൂചികകള്‍. ചരിത്രത്തില്‍ ആദ്യമായി സെന്‍സെക്സ് 80,000 കടന്നു. നിഫ്റ്റി 24,891.75 നിലവാരത്തിലാണ് ആരംഭിച്ചത്. ബാങ്കിങ്, എഎഫ്.എം.സി.ജി ഓഹരികളാണ് മുന്നേറ്റമുണ്ടാക്കുന്നത്. എച്ച്.ഡി.എഫ്.സി, ആക്സിസ്, കൊട്ടാക് ബാങ്ക്, ബ്രിട്ടാണിയ, ഐ.ടി.സി, ബജാജ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളുടെ മുന്നേറ്റമാണ് സെന്‍സെക്സിലെ നേട്ടത്തിന് പിന്നില്‍.