ചുരുക്കപ്പട്ടിക
വോക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) (കാറ്റഗറി നം. 032/2023) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധപ്പെടുത്തി.

കൊല്ലം : കേരള വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എഡ്യൂക്കേഷന്‍ സംസ്ഥാനതല ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സില്‍ വോക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) (കാറ്റഗറി നം. 032/2023) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധപ്പെടുത്തി.