തീയതി നീട്ടി
മെയ് 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു

കൊല്ലം : കേരള കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗതൊഴിലാളികളുടെ 2023 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള കാലാവധി മെയ് 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു .