താത്കാലിക അധ്യാപക നിയമനം
താത്പര്യമുള്ളവർ സർട്ടിഫിക്കറ്റ് സഹിതം ജൂൺ മൂന്നിന് രാവിലെ 11 മണിക്ക് സ്കൂളിൽ ഹാജരാകണം

കണ്ണൂർ : ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് എസ് ടി ജൂനിയർ വിഭാഗത്തിൽ ഗണിതം, ഇംഗ്ലീഷ്, സീനിയർ വിഭാഗത്തിൽ കെമിസ്ട്രി, ഫിസിക്സ് ,ഇക്കണോമിക്സ് വിഷയങ്ങളിലാണ് നിയമനം . താത്പര്യമുള്ളവർ സർട്ടിഫിക്കറ്റ് സഹിതം ജൂൺ മൂന്നിന് രാവിലെ 11 മണിക്ക് സ്കൂളിൽ ഹാജരാകണം.