കോഴിക്കോട് മുക്കാളി അക്ഷയ സംരംഭകൻ സന്തോഷിന്റെ പിതാവ് കുഞ്ഞിരാമൻ എം കെ ( സുരഭി നിലയം )(83) അന്തരിച്ചു.
കോഴിക്കോട് മുക്കാളി അക്ഷയ സംരംഭകൻ സന്തോഷിന്റെ പിതാവ് കുഞ്ഞിരാമൻ എം കെ ( സുരഭി നിലയം )(83) അന്തരിച്ചു. ഭാര്യ ദേവകി. മക്കൾ സദാനന്ദൻ ( ആർ എ ഓഫീസ് മാഹീ ), സജീവൻ (ബാംഗ്ലൂർ ) സജിനി (എം ഇ എസ് കോളേജ് ) സന്തോഷ് (അക്ഷയ കേന്ദ്രം ) സജിത്ത് (കെ എസ് എഫ് ഇ) സനിത ( ബാംഗ്ലൂർ ). മരുമകൾ റീതൾ (കുന്നുമ്മക്കര അക്ഷയ സംരംഭക ).
സംസ്ക്കാരം നാളെ കാലത്ത് 10 മണിക്ക്