ഇ​ട​വ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട ഇ​ന്ന് തു​റ​ക്കും

19നാ​ണ് പ്ര​തി​ഷ്ഠാ ദി​നം. ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക ച​ട​ങ്ങു​ക​ളും ക​ല​ശാ​ഭി​ഷേ​ക​വും പൂ​ർ​ത്തി​യാ​ക്കി അ​ന്ന് രാ​ത്രി ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കും.

ഇ​ട​വ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട ഇ​ന്ന് തു​റ​ക്കും
sabarimala-temple-to-open-today-for-idavamasa-pujas

പ​ത്ത​നം​തി​ട്ട : ഇ​ട​വ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട ഇ​ന്ന് തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക്ഷേ​ത്ര ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ക്ഷേ​ത്ര മേ​ൽ​ശാ​ന്തി പി.​എ​ൻ. മ​ഹേ​ഷ് ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട തു​റ​ക്കും.രാ​ത്രി 10 മ​ണി​ക്ക് ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​ച്ച ശേ​ഷം ഇ​ട​വം ഒ​ന്നാ​യ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​ന് പ​തി​വു പൂ​ജ​ക​ൾ​ക്കു ശേ​ഷം നെ​യ്യ​ഭി​ഷേ​കം തു​ട​ങ്ങും.ന​ട തു​റ​ന്നി​രി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ക​ള​ഭാ​ഭി​ഷേ​കം, സ​ഹ​സ്ര​ക​ല​ശം, പ​ടി​പൂ​ജ എ​ന്നി​വ​യും ന​ട​ക്കും. മാ​ളി​ക​പ്പു​റ​ത്ത് ഭ​ഗ​വ​തി സേ​വ ഉ​ൾ​പ്പെ​ടെ​യു​ണ്ടാ​കും. 19നാ​ണ് പ്ര​തി​ഷ്ഠാ ദി​നം. ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക ച​ട​ങ്ങു​ക​ളും ക​ല​ശാ​ഭി​ഷേ​ക​വും പൂ​ർ​ത്തി​യാ​ക്കി അ​ന്ന് രാ​ത്രി ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കും.അ​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷം പ​മ്പ​യി​ൽ പാ​ർ​ക്കിം​ഗി​ന് ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യ ശേ​ഷം മാ​സ​പൂ​ജ​യ്ക്ക് ന​ട തു​റ​ക്കു​ന്ന ആ​ദ്യ​ദി​വ​സം കൂ​ടി​യാ​ണ് ഇ​ന്ന്.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.