ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ക് ഷോപ്പ്

എട്ട് മുതൽ 10 വരെ കളമശേരി കിഡ് ക്യാമ്പസിലാണ് പരിശീലനം

ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ക് ഷോപ്പ്
industry-setup-support-workshop

കൊല്ലം: കേരള ഇൻസ്റ്റിറ്ര്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് 'ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ഷോപ്പ്' സംഘടിപ്പിക്കുന്നു. എട്ട് മുതൽ 10 വരെ കളമശേരി കിഡ് ക്യാമ്പസിലാണ് പരിശീലനം. വിവിധ വകുപ്പുകളുടെ നിയമങ്ങൾ, ലഭിക്കേണ്ട ലൈസൻസുകൾ, കെ-സ്വിഫ്ട് പോർട്ടൽ മുഖേനയുള്ള അനുമതികൾ എന്നീ വിഷയങ്ങൾ ഉൾപെടും. http://kied.info/training-calender/ ൽ അഞ്ചിനകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം ഫീസ് അടച്ചാൽ മതി. ഫീസ്: പൊതുവിഭാഗത്തിന് 2,950രൂപയും, താമസമില്ലാതെ: 1,200രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 1,800രൂപയും താമസമില്ലാതെ 800രൂപയും. ഫോൺ: 0484 2532890, 2550322.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.