കാളകെട്ടി കൊച്ചു പറമ്പിൽ റോസമ്മ ഡൊമിനിക് (90) അന്തരിച്ചു

Aug 13, 2026
കാളകെട്ടി  കൊച്ചു പറമ്പിൽ റോസമ്മ ഡൊമിനിക് (90) അന്തരിച്ചു
ROSAMMA DOMINIC
കാളകെട്ടി: കൊച്ചു പറമ്പിൽ റോസമ്മ ഡൊമിനിക് (90) അന്തരിച്ചു.പരേത ആനക്കല്ല് കിഴക്കത്തലയ്ക്കൽ അയലൂപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം 16 ഞായർ 2. 15ന് ഭവനത്തിൽ ആരംഭിച്ച് കപ്പാട് മാർ സ്ലീവാ പള്ളിയിൽ. ഭർത്താവ് പരേതനായ റിട്ട. ഹെഡ്മാസ്റ്റർ കെ എം ഡോമിനിക്. മക്കൾ: ഡോ. റോയി ഡൊമിനിക്, ജോളി ജോസ്, ജോമി ഡൊമിനിക് (കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ),റെജി ജോർജ്, ലീന ഡെന്നിസ്, ലിജി മാത്യൂസ്.
മരുമക്കൾ :നിർമ്മല റോയി കൂടപ്പുഴ ചേനപ്പാടി, ജോസ് മാത്യു പുതുവയലിൽ ചെങ്ങളം , ഷിബി ജോമി ഒറ്റപ്ലാക്കൽ പ്രവിത്താനം, ജോർജ് തോമസ് കപ്പിയാങ്കല് ഏന്തയാർ, പരേതനായ ഡെന്നിസ് ജോസഫ് (തിരക്കഥാകൃത്ത് ), മാത്യൂസ് ജോർജ് പൊന്നാടംവാക്കൽ കൈനടി.
മൃതദേഹം 16 ഞായർ 9 ന് ഭവനത്തിൽ കൊണ്ടുവരും
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.