എരുമേലി :എരുമേലി റവന്യു കൺട്രോൾ റൂം എരുമേലി ശബരി ഹോമിൽ പ്രവർത്തനമാരംഭിച്ചു ,റവന്യു ,ഫുഡ് സേഫ്റ്റി ,സിവിൽ സപ്ലൈസ് ,ഹെൽത്ത് ,ലീഗൽ മെട്രോളജി എന്നീ വകുപ്പുകൾ അടങ്ങുന്ന സംഘമാണ് ശബരിമല സീസണിൽ പരിശോധനകൾക്കും ഏകോപനത്തിനും നെത്ര്വതം നൽകുന്നത് ,ഡപ്യൂട്ടി തഹസിൽദാർമാരായ ഗിരീഷ്‌കുമാർ എ എസ് ,പ്രസാദ് എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ റവന്യു കോൺട്രോൾറൂമിന്റെ ചുമതല .
പരാതികളോ മുൻകരുതലുകൾക്കുള്ള നിർദ്ദേശങ്ങളോ 04828 211542 എന്നനമ്പറിൽ വിളിച്ചറിയിക്കാവുന്നതാണ് .
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.