ഭിന്നശേഷിക്കാരയ വിദ്യാത്ഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡ്

Jun 14, 2025
ഭിന്നശേഷിക്കാരയ വിദ്യാത്ഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡ്
proficiency-award-for-students-with-disabilities

തിരുവനന്തപുരം  : സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ 2025 മാർച്ചിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം കൈവരിച്ച ഭിന്നശേഷിക്കാരയ വിദ്യാത്ഥികൾക്ക് നൽകുന്ന പ്രൊഫിഷ്യൻസി അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 10 നകം https://www.hpwc.kerala.gov.in/ വെബ്‌സൈറ്റിലെ പ്രൊഫിഷ്യൻസി അവാർഡ് 2025 എന്ന ലിങ്കിലെ ഗൂഗിൾ ഫോം വഴി യോ,അക്ഷയ സെന്ററുകളിലൂടെയും അപേക്ഷ സമർപ്പിക്കാം. UDID കാർഡ്/ ഭിന്നശേഷി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് (നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ആണ് എങ്കിൽ SSLC ക്ക് ഹെഡ്മാസ്റ്റർ, പ്ലസ് ടു വിന് പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്) എന്നിവ അപേക്ഷയിൽ അപ്‌ലോഡ്‌ ചെയ്യണം. വിശദവിവരങ്ങൾക്ക്: hpwc.kerala.gov.in.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.