സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി പെൻഷൻ 25 മുതൽ; 1070 കോടി അനുവദിച്ചു

May 20, 2026
സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി പെൻഷൻ   25 മുതൽ; 1070 കോടി അനുവദിച്ചു
PENSION KERALA
തിരുവനന്തപുരം :സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി ബോർഡ്  പെൻഷൻ
:ഈ മാസം 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.