എടക്കുളം കണിച്ചായി മാത്തു മകൻ ആന്റണി (89 -റിട്ട .ഡപ്യൂട്ടി ഡി എം ഓ ) നിര്യാതനായി
സംസ്കാരം നാളെ ഫെബ്രുവരി 17 തിങ്കളാഴ്ച്ച രാവിലെ 10 ന്

തൃശൂർ : എടക്കുളം കണിച്ചായി മാത്തു മകൻ ആന്റണി (89 -റിട്ട .ഡപ്യൂട്ടി ഡി എം ഓ ) നിര്യാതനായി .സംസ്കാരം നാളെ ഫെബ്രുവരി 17 തിങ്കളാഴ്ച്ച രാവിലെ 10 ന് എടക്കുളം സെന്റ് സെബാസ്ററ്യൻ ദേവാലയ സെമിത്തേരിയിൽ നടക്കും .ഭാര്യ പാവറട്ടി തരകൻ ചേറുണ്ണി മകൾ സിസിലി .മക്കൾ: മോൺസി ,ലിസ .മരുമക്കൾ :ലല്ലി പാലിയേക്കര ,ബൈജു മൊയലൻ .