അപ്രതീക്ഷമായി എത്തി ഒ ജെ ജനീഷ്.

May 17, 2026
അപ്രതീക്ഷമായി എത്തി ഒ ജെ ജനീഷ്.
O J JANEESH

തിരുവനന്തപുരം: വി ഡി സതീശന്‍ മന്ത്രി സഭയില്‍ അപ്രതീക്ഷമായി എത്തി ഒ ജെ ജനീഷ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ്.കൊടുങ്ങല്ലൂരില്‍
നിന്നാണ് വിജയിച്ചത്.ഈഴവ പ്രാതിധിധ്യവും തൃശൂര്‍ ജില്ലയുടെ പ്രാതിനിധ്യവും
ഇതിലൂടെ ഉണ്ടാകും. ശിവഗിരി മഠാധിപതി നല്‍കിയ കത്തും ഒ ജെ ജനീഷിന്റെ
മന്ത്രി സ്ഥാനത്തിന് കാരണമായെന്നാണ് കരുതുന്നത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.