പൂവരണി നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി .സംസ്കാരം നാളെ
പാലാ: മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി .സംസ്കാരം നാളെ 11/06/2026 വ്യാഴാഴ്ച മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും .ഭാര്യ പരേതയായ അന്നമ്മ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ കുടുംബാംഗമാണ് .മക്കൾ ലിജോ (കൂൾ കെയർ ,പാലാ ,പൊൻകുന്നം ), ലിജി (തീക്കോയി സഹകരണ ബാങ്ക് ) ,ലിറ്റി ( ,എരുമേലി സർവീസ് സഹകരണ ബാങ്ക് ).മരുമക്കൾ :സെൽമി കുളത്തിനാൽ ജിയോവാലി, ബെന്നി (ചിറക്കൽ ,ബിസിനസ് തീക്കോയി ),സോജൻ ജേക്കബ് (കൂർക്കകാലയിൽ ,എരുമേലി ).സഹോദരങ്ങൾ :പരേതയായ ഗ്രേസി, മത്തായി, അന്നമ്മ, മേരി, പരേതനായ ജോസഫ്, റോസമ്മ, ലീലാമ്മ, ബേബി.


