ഉമിക്കുപ്പ:ഓലിക്കൽ ഒ.എം.മൈക്കിൾ (65) അന്തരിച്ചു. സംസ്കാരം നാളെ (ശനിയാഴ്ച -11/10/2025 ) 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ലൂർദ് മാതാ പള്ളിയിൽ. ഭാര്യ: മണിമല വെച്ചൂർ ജെസി. മക്കൾ: ജോയൽ ക്ലയർ മൈക്കിൾ (യുകെ), ജീവൻ എം.മൈക്കിൾ. മരുമകൻ: ഫെബിൻ കെ.തോമസ് കിഴുകണ്ടയിൽ കാളകെട്ടി.
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.