മുണ്ടക്കയം: കരിനിലം കാരയ്ക്കാട്ട് പരേതനായ ആൻ്റണിയുടെ ഭാര്യ കുട്ടിയമ്മ (ത്രേസ്യാമ്മ )(90) നിര്യാതയായി.
മുണ്ടക്കയം കൽക്കുഴി കുടുംബാംഗമാണ്.
മക്കൾ : ഗ്രേസി, ആലീസ് ,റോസമ്മ, ജെയിംസ്(കാരയ്ക്കാട്ടു ജ്വവൽറി) ജെസി, സിബിച്ചൻ (ഈണം വാച്ച് ഹൗസ് ). മരുമക്കൾ ജോയി, പരേതനായ കുര്യൻ, പരേതനായ പാപ്പച്ചൻ, വൽസമ്മ ,റ്റോമി ,സോണിയ.
മൃതസംസ്ക്കാരം ഇന്നു ഓഗസ്റ്റ് 31 വൈകുന്നേരം 3 നു ഭവനത്തിൽ ആരംഭിച്ച്,
മുണ്ടക്കയം മുപ്പത്തിനാലാം മൈൽ വ്യാകുല മാതാ ഫെറോന ദൈവാലയ സെമിത്തേരിയിൽ.
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.