കെ കെ ബാലകൃഷ്ണൻ മാസ്റ്റർ നിര്യാതനായി
പന്ന്യന്നൂർ : കെ കെ ബാലകൃഷ്ണൻ മാസ്റ്റർ( 72) നിര്യാതനായി. പന്ന്യന്നൂർ അരയാക്കൂൽ യൂ. പി സ്കൂൾ പ്രധാനാദ്ധ്യാപകൻ ആയിരുന്നു.
ഭാര്യ : സുജല പി.കെ പാറപ്രം
മക്കൾ : ഡോ: ബിജുല (മെഡിക്കൽ ഓഫീസർ വയനാട്) , ബിജിഷ (അദ്ധ്യാപിക, ജി.വി. എച്ച്. എസ്. എസ് തലശ്ശേരി), ഡോ : ബിബിൻ ബാലകൃഷ്ണൻ
മരുമക്കൾ : ഡോ : സുർജിത് (പൂക്കോട് വെറ്റിനറി കോളേജ്), റനിൽ കുമാർ മുഴപ്പിലങ്ങാട് (അദ്ധ്യാപകൻ, കടമ്പൂർ ഹയർ സെക്കൻ്ററി)
സഹോദരങ്ങൾ : കെ പി മോഹനൻ, കെ പി രമേശൻ (CPM പെരിങ്ങളം ലോക്കൽ കമ്മിറ്റി മെമ്പർ), ഷീല (റിട്ട. അദ്ധ്യാപിക ചെറുപറമ്പ്), ലതിക (പാട്യം), കെ പി പ്രദീപ് കുമാർ കല്ല്യാശ്ശേരി (റിട്ട. എ ഇ. ഒ) , റീത്ത (റിട്ട.അദ്ധ്യാപിക, എൻ. എ. എം ഹയർ സെക്കൻ്ററി സ്കൂൾ പെരിങ്ങത്തൂർ) , പരേതനായ കെ പി മനോജ് കുമാർ.