ബാംബൂ റാഫ്റ്റിങിന് കുറുവ ഒരുങ്ങുന്നു

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് ബാംബൂ റാഫ്റ്റിങിന് ഒരുങ്ങുന്നു. സംസ്ഥാനത്തെ മികച്ച റാഫ്റ്റിങിന് കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

ബാംബൂ റാഫ്റ്റിങിന് കുറുവ ഒരുങ്ങുന്നു

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് ബാംബൂ റാഫ്റ്റിങിന് ഒരുങ്ങുന്നു. സംസ്ഥാനത്തെ മികച്ച റാഫ്റ്റിങിന് കേന്ദ്രമാക്കാനുള്ള പ്രവര്ത്തനങ്ങളാണ് നടക്കുന്നത്. ബാംബൂ റാഫ്റ്റിങിനായി നിരവധി വിനോദസഞ്ചാരികള്ജില്ലയില്എത്തുന്നതായി ജില്ലാ കളക്ടടര്ഡോ രേണുരാജ് പറഞ്ഞു. കുറുവ ദ്വീപില്ആക്രമണത്തിന് ശേഷം സഞ്ചാരികളെ  താത്ക്കാലികമായി ദ്വീപിലേക്ക് പ്രവേശിപ്പികാറില്ലെന്നും വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് വിവിധ ജോലികളില്ഏര്പ്പെട്ടവര്ക്ക് ജോലി നഷ്ടമാവുകയും ചെയ്തു. ദ്വീപില്റാഫ്റ്റിങ് സംവിധാനം വരുന്നതോടെ കൂടുതല്സഞ്ചാരികള്എത്തുമെന്നും ടൂറിസം മേഖല വലിയ മുന്നേറ്റം ഉണ്ടാകുമെന്നും കളക്ടര്പറഞ്ഞു. ഇക്കോ ടൂറിസം സാധ്യതകള്പ്രോത്സാഹിപ്പിച്ച് അടുത്ത ടൂറിസം സീസണില്കയാക്കിങ് ഉള്പ്പെടെ കൂടുതല്റാഫ്റ്റിങ്  സൗകര്യങ്ങള്കുറുവയില്എത്തിക്കുകയാണ് ലക്ഷ്യം. നിലവില്കുറുവ ദ്വീപ് അടഞ്ഞുകിടക്കുന്നതിനാല്മാനന്തവാടി ഭാഗത്തേക്ക് വിനോദസഞ്ചാരികള്എത്തുന്നത് കുറവാണ്. വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബശ്രീ പ്രവര്ത്തകര്ഉള്പ്പെടെയുള്ള ഒട്ടനവധി സംരംഭകരാണുള്ളത്.  വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ വരുമാനമാര്ഗ്ഗത്തിന് പരിഹാരം എന്ന നിലയിലാണ് റാഫ്റ്റിങ് പ്രവര്ത്തനങ്ങള്ക്ക് കൂടുതല്പ്രാധാന്യം നല്കുന്നതെന്ന് ജില്ലാ ടൂറിസം പ്രൊമേഷന്കൗണ്സില്സെക്രട്ടറി കെ.ജി അജേഷ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow