ചെരുപ്പ് വിതരണം: ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ വാകേരി പ്രീമെട്രിക് ഹോസ്റ്റലില്‍ വിവിധ ക്ലാസുകള്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക്

പട്ടികവര്ഗ്ഗ വികസന വകുപ്പിന് കീഴിലെ വാകേരി പ്രീമെട്രിക് ഹോസ്റ്റലില്വിവിധ ക്ലാസുകള്പഠിക്കുന്ന പെണ്കുട്ടികള്ക്ക് ചെരിപ്പുകള്വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്നിന്നും ക്വട്ടേഷന്ക്ഷണിച്ചു താത്പര്യമുള്ളവര്മെയ് 27 ന് വൈകിട്ട് 3.30 നകം പൂതാടി ട്രൈബല്എക്സ്റ്റന്ഷന്ഓഫീസര്ക്ക് ക്വട്ടേഷന്നല്കണം. ഫോണ്‍- 9496070383, 9447849320

What's Your Reaction?

like

dislike

love

funny

angry

sad

wow