കേ​ര​ളാ മു​ഖ്യ​മ​ന്ത്രി;തീ​രു​മാ​നം മു​ദ്ര​വ​ച്ച ക​വ​റി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

May 14, 2026
കേ​ര​ളാ മു​ഖ്യ​മ​ന്ത്രി;തീ​രു​മാ​നം മു​ദ്ര​വ​ച്ച ക​വ​റി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും
kerala-c-m

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ന്ന് പ്ര​ഖ്യാ​പി​ച്ചേക്കും .നി​യ​മ​സ​ഭ ക​ക്ഷി യോ​ഗം ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ചേ​രുമെന്നറിയുന്നു . തീ​രു​മാ​നം മു​ദ്ര​വ​ച്ച ക​വ​റി​ല്‍ കൈ​മാ​റി നി​യ​മ​സ​ഭ ക​ക്ഷി​യോ​ഗ​ത്തി​ല്‍ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് നീ​ക്കം.

മു​ഖ്യ​മ​ന്ത്രി​യാ​രെ​ന്ന​തി​ല്‍ ആകാംഷ എല്ലാവരിലും തുടരുകയാണ് .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.