പെരുവന്താനം ആനചാരി കൊട്ടാരത്തിൽ ജെയിംസ് സ്കറിയ നിര്യാതനായി
മൃതസംസ്കാരശുശ്രൂഷകൾ 13/6/2004 വ്യാഴംരാവിലെ പെരുവന്താനം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.

മുണ്ടക്കയം : പെരുവന്താനം ആനചാരി കൊട്ടാരത്തിൽ ജെയിംസ് സ്കറിയ( 72)നിര്യാതനായി.മൃതസംസ്കാരശുശ്രൂഷകൾ 13/6/2004 വ്യാഴംരാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ചു പെരുവന്താനം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.
ഭാര്യ:എൽസമ്മ പുളിമൂട്ടിൽ കുടുംബാംഗം, മക്കൾ :ലൈജു, അമ്പിളി, അഞ്ചു, ഐസി.മരുമക്കൾ:സുകന്യ,ബോണി, മനോജ്,ഷിജോ.